ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ റിവാബ ജഡേജയ്ക്കു ജയം. തുടക്കത്തിൽ പിന്നിലായിരുന്ന റിവാബ പിന്നീട് കുതിച്ചുകയറി. 53,301 വോട്ടാണ് ഭൂരിപക്ഷം. ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുർ രണ്ടാമതെത്തി. കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയ്ക്കു വേണ്ടി പ്രചാരണം നയിച്ചത് ജഡേജയുടെ സഹോദരി നയനാബ ആയിരുന്നു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ഒതുങ്ങി.

English Summary: Ravindra Jadeja's Wife & BJP's Rivaba Jadeja win in Gujarat on Her Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com