ADVERTISEMENT

മുംബൈ ∙ അപകീർത്തികരമായ പരാമർശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് നടി ഷെർലിൻ ചോപ്ര നൽകിയ പരാതിയിൽ നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി സാവന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാവന്തിന്റെ ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം ഇന്നലെ നടക്കാനിരിക്കെയായിരുന്നു അറസ്റ്റ്. അറസ്റ്റിൽനിന്നു സംരക്ഷണം തേടി രാഖി നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇരുവരും ഏറെക്കാലമായി പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

English Summary: Rakhi Sawanth under arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com