ADVERTISEMENT

ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ വളർത്തിയ താടി വെട്ടിയൊതുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേംബ്രിജ് സർവകലാശാലയിലെ പ്രഭാഷണത്തിനു മുന്നോടിയായാണു രാഹുൽ പുതിയ ലുക്കിലേക്കു മാറി ലണ്ടനിലെത്തിയത്. പദയാത്രയ്ക്കിടെ വളർത്തിയ താടിയുമായാണു കഴിഞ്ഞ ദിവസം അദ്ദേഹം റായ്പുരിലെ പ്ലീനറി സമ്മേളനത്തിൽ എത്തിയത്. 

English Summary: Rahul Gandhi's new look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com