ADVERTISEMENT

മുംബൈ ∙ നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. രക്തക്കുഴലിലെ തടസ്സം നീക്കി സ്റ്റെന്റ് സ്ഥാപിച്ചതായി 47 വയസ്സുകാരിയായ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഡിസ്നി ഹോട്ട് സ്റ്റാർ പരമ്പരയായ ആര്യയുടെ മൂന്നാം സിരീസിലാണ് നിലവിൽ അഭിനയിക്കുന്നത്. 

English Summary: Sushmita Sen suffers heart attack; undergoes angioplasty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com