ADVERTISEMENT

ന്യൂഡൽഹി ∙ 39 പേരുമായി ഇന്ത്യൻ സമുദ്രത്തിൽ മുങ്ങിയ ചൈനയുടെ മീൻപിടിത്ത ബോട്ടിന്റെ സ്ഥാനം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ഇതുസംബന്ധിച്ച വിശദാംശം ചൈനയ്ക്കു കൈമാറിയെന്നും അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ മുങ്ങിയ ബോട്ട്  ഇന്ത്യൻ നാവികസേനയുടെ വിമാനം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. 17 ചൈനക്കാരും 17 ഇന്തൊനീഷ്യക്കാരും 5 ഫിലിപ്പീൻസുകാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

English Summary: Location of sunk chinese boat found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com