ADVERTISEMENT

മുംബൈ∙ ടിവി സീരിയൽ താരം ആദിത്യ സിങ് രാജ്പുതിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസമായി നടനു സുഖമില്ലായിരുന്നെന്നും ഉച്ചയോടെ അന്ധേരിയിൽ ഫ്ലാറ്റിലെ ശുചിമുറിയിൽ കുഴഞ്ഞുവീണെന്നും വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ സംശയാസ്പദ സാഹചര്യങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. മുന്നൂറിലേറെ പരസ്യചിത്രങ്ങളിലും വേഷമിട്ട ആദിത്യ കാസ്റ്റിങ് ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. 

English Summary : Serial actor Aditya Singh Rajput found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com