ADVERTISEMENT

ന്യൂഡൽഹി∙ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധിയും ഡാനിഷ് അലി എംപിയും പങ്കെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണു പ്രിയങ്കയും യാത്രയിൽ ഭാഗമായത്. ഇന്നു സംബൽ, ബുലന്ദ്ശഹർ, അലിഗഡ്, ഹത്രസ്, ആഗ്ര എന്നിവിടങ്ങളിലും   പ്രിയങ്ക പര്യടനം നടത്തും. 

അംറോഹയിലാണു ഡാനിഷ് അലി യാത്രയിൽ പങ്കു ചേർന്നത്. മൊറാദാബാദ് എംപിയും സമാജ്‌വാദി പാർട്ടി അംഗവുമായ എസ്.ടി.ഹസനും ഇന്നലെ യാത്രയിൽ പങ്കെടുത്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് ആഗ്രയിൽ യാത്രയുടെ ഭാഗമായേക്കും.

English Summary:

Priyanka Gandhi on Bharat Jodo Nyay Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com