ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ട് ഇന്നലെ ഒരുമാസം പൂർത്തിയായി. ചട്ടലംഘനം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നുമായി ഏകദേശം 200 പരാതികൾ ലഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതിൽ 169 കേസുകളിൽ നടപടിയെടുത്തു. 

ബിജെപിയിൽ നിന്നാണ് 51 പരാതികൾ ലഭിച്ചത്. ഇതിൽ 38 കേസുകളിൽ നടപടിയുണ്ടായി. കോൺഗ്രസിന്റെ 59 പരാതികളിൽ 51 എണ്ണത്തിൽ നടപടിയെടുത്തു. മറ്റു പാർട്ടികളുടെ 90 പരാതികളിൽ 80 ൽ നടപടി സ്വീകരിച്ചു.

English Summary:

One month since the election code of conduct came into force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com