ADVERTISEMENT

മഹാപ്രളയത്തിനു ശേഷം കേരളം കൊടുംവേനലിലേക്കു നീങ്ങുന്നു. ഒപ്പം, സംസ്ഥാനത്ത് ഭൂജലവിതാനം കുറയുകയും ചെയ്യുന്നു. ജലവിതാനത്തിലെ കുറവ് കാരണം പാലക്കാട് ജില്ലയിലെ ചിറ്റൂർ ബ്ലോക്കിനെ അമിതചൂഷണ മേഖലാ പട്ടികയിൽ ഉൾപ്പെടുത്തി. 2 ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലാണ്. സംസ്ഥാനത്തെ 30 ബ്ലോക്കുകൾ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നു. 

∙ പ്രളയമിറങ്ങിയ 2018 ഓഗസ്റ്റ് 22 മുതൽ ഇന്നലെ വരെ സംസ്ഥാനത്തെ മഴക്കുറവ് 70%. 

∙ മലയോര മേഖലയിൽ ഭൂഗർഭ ജലവിതാനം താഴ്ന്നത് ഒരു മീറ്ററോളം. 

∙ സംസ്‌ഥാനത്ത് ജലക്ഷാമം അനുഭവപ്പെടുന്ന 700 സ്‌ഥലങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com