9 പൊലീസുകാർക്ക് വോട്ട് നഷ്ടപ്പെട്ടതിൽ അന്വേഷണം

SHARE

കുന്നംകുളം ∙ പൊലീസ് സ്റ്റേഷനിലെ 9 പൊലീസുകാർക്കു വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം. പോസ്റ്റൽ ബാലറ്റിനായി വേണ്ടി പൊലീസുകാർ ഒപ്പിട്ടു നൽകിയ അപേക്ഷയാണു കാണാതെയായത്. സ്റ്റേഷനിൽനിന്ന് തിരഞ്ഞെടുപ്പ് നോഡൽ ഓഫിസർക്ക് സമർ‌പ്പിക്കാൻ ജില്ലാ ആസ്ഥാനത്തേക്ക്  പൊലീസുകാരന്റെ കൈവശം കൊടുത്തയച്ചപ്പോഴാണ് അപ്രത്യക്ഷമായതെന്നാണു സൂചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA