ADVERTISEMENT
കൊച്ചി∙ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാംപസ് രാഷ്ട്രീയം നിരോധിക്കാൻ നടപടി ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനും വിദ്യാർഥി സംഘടനകൾക്കും  നോട്ടിസ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിലെ കൺസോർഷ്യം ഓഫ് സിബിഎസ്ഇ ആൻ‍ഡ് ഐസിഎസ്ഇ സ്കൂൾസ് സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി വിശദീകരണം തേടി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com