ADVERTISEMENT

എതിർക്കുന്നവരെ അടിച്ചൊതുക്കാൻ തീരുമാനിച്ചിരുന്നതായി മുഖ്യപ്രതികളായ ആർ. ശിവരഞ്ജിത്തും എ.എൻ നസീമും മൊഴിനൽകി. യൂണിറ്റ് കമ്മിറ്റിയെ എതിർത്തതാണ് അഖിലിനോടും കൂട്ടരോടും വിരോധമുണ്ടാകാൻ കാരണം. അഖിലിനെ അക്രമിച്ചെന്ന് പറഞ്ഞെങ്കിലും കുത്തിയതായി മൊഴിയിലില്ല. പല തവണ പ്രശ്നം സംബന്ധിച്ച് പരസ്പരം സംസാരിച്ചിരുന്നെങ്കിലും അഖിലും കൂട്ടരും എതിർപ്പുമായി മുന്നോട്ടു പോയി. കന്റീനിലും മറ്റുമുണ്ടായ പ്രശ്നങ്ങൾ ഈ വൈരാഗ്യത്തിൽ നിന്ന് ഉടലെടുത്തതാണ്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. കോളജിൽ മുൻപ് പഠിച്ച രണ്ടും പേരെ സംഭവസമയത്ത് വിളിച്ചുവരുത്തിയിരുന്നതായി ഇവർ മൊഴിനൽകി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com