ADVERTISEMENT
കോഴിക്കോട്∙ പ്രളയബാധിത മേഖലകളിൽ ആശ്വാസമേകാൻ മലയാള മനോരമ ഒരുക്കുന്ന മെഡിക്കൽ ക്യാംപുകൾ ഇന്നു മുതൽ. കോഴിക്കോട് ജില്ലയിൽ ഒളവണ്ണ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് ആദ്യ ക്യാംപ്. മലപ്പുറം ജില്ലയിലെ ആദ്യ ക്യാംപ് മുണ്ടേരി ക്രിസ്‌തുരാജ മലങ്കര കത്തോലിക്കാ പള്ളിയിലെ ശ്രേയസ്സ് ഹാളിൽ നടക്കും. 30, 31, 1 തീയതികളിലാണ് ബാക്കിയുള്ള ക്യാംപുകൾ. കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 3, 4, 5, 6 തീയതികളിലും വയനാട് ജില്ലയിൽ സെപ്റ്റംബർ 3, 4, 5 തീയതികളിലുമാണ് മെഡിക്കൽ ക്യാംപുകൾ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com