ADVERTISEMENT

തിരുവനന്തപുരം ​∙ സംസ്ഥാനത്ത് പെരിയാർ, ചാലിയാർ പുഴക​ളിൽ ര​ണ്ടു വീതവും ചാലക്കുടിപ്പുഴയിലും പമ്പ– അച്ചൻകോവിലിലെ ‌ഇരട്ട കല്ലാറിൽ ഒന്നു വീതവുമായി ആകെ 6 ഡാമുക​ൾ നിർമിക്കാനു​​ള്ള പദ്ധതി ജലസേചന വകുപ്പ് തയാറാക്കി. ‌

എമർജൻസി ആക്‌ഷൻ പ്ലാൻ പ്രകാരം 14 ഡാമുക​ളിലെ നിർമാണത്തിനു വകുപ്പ് നൽകിയ ശുപാർശയിൽ 12 ​​എണ്ണം കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചു. ഡാം ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് മാന്വൽ പ്രകാരം നൽകിയ 15 ശുപാർശകളിൽ രണ്ടെണ്ണവും കമ്മിഷൻ അംഗീകരിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com