ADVERTISEMENT
തിരുവനന്തപുരം∙ശബരിമല ഉത്സവകാല തിരക്കു പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ഡിസംബർ 10നു കാക്കിന‍ഡ– കൊല്ലം (07215), 11നു കൊല്ലം– കാക്കിനഡ (07216) 12നും 16നും ഹൈദരാബാദ് – കൊല്ലം (07143), 14നും 18നും കൊല്ലം– ഹൈദരാബാദ് (07144), 20നു ഹൈദരാബാദ് – കൊല്ലം (07135), 22 നു കൊല്ലം– ഹൈദരാബാദ് (07136), ജനുവരി 1നു കാച്ചേഗൗഡ– കൊല്ലം (07625), 3നു കൊല്ലം– കാച്ചേഗൗഡ (07626), 7നും 11നും മച്ചിലിപട്ടണം– കൊല്ലം (07223), 9നും 13നും കൊല്ലം– മച്ചിലിപട്ടണം (07224) എന്നിവയാണു ട്രെയിനുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com