ADVERTISEMENT

തിരുവനന്തപുരം∙ അമൃത, രാജ്യറാണി എക്സ്പ്രസ് ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിൽ ഇന്നു മുതൽ മാറ്റം വരുത്തി. നിലവിലെ ഷെഡ്യൂളിൽ നിന്നു 20 മിനിറ്റ് വൈകിയാകും ഇവ എത്തുകയെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് (16343) രാവിലെ 11.30നു പകരം 11.50നാകും മധുരയിൽ എത്തുക.

മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) രാവിലെ 5.30നു പകരം 5.50നാകും തിരുവനന്തപുരത്ത് എത്തുക. നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് രാവിലെ 5.35നു പകരം 5.55നാകും കൊച്ചുവേളിയിൽ എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com