ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. കോളജ് അധ്യാപകർ,അസിസ്റ്റന്റ്് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ, സോയിൽ കൺസർവേഷൻ ഓഫിസർ, സയന്റിഫിക് ഓഫിസർ, ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തുടങ്ങിയ തസ്തികകളിലേക്ക് സംസ്ഥാന തലത്തിലും ഹൈസ്കൂൾ അസിസ്റ്റന്റ്് (അറബിക്) , എൽപി സ്കൂൾ അസിസ്റ്റന്റ് (കന്നട), നഴ്സ് ഗ്രേഡ് 2 (ആയുർവേദ), സ്കിൽഡ് അസിസ്റ്റന്റ്് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്ക് ജില്ലാ തലത്തിലും നിയമനം നടത്തും.

English Summary: psc notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com