ADVERTISEMENT

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഗ്രേഡ് ദേവസ്വങ്ങളിലും സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിലും അസിസ്റ്റൻറ് ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം എൻജിനീയർ ഓഫിസുകളിലും ബോർഡ് ആസ്ഥാനത്തും പരാതിപ്പെട്ടി സ്ഥാപിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളാൻ ചീഫ് എൻജിനീയറെ (ജനറൽ) ചുമതലപ്പെടുത്താൻ ബോർഡ് യോഗം തീരുമാനിച്ചു.

English Summary: Complaint box in devaswom board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com