ADVERTISEMENT

കൊണ്ടോട്ടി∙ കരിപ്പൂരിൽ വിമാനമിറങ്ങി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസല്യാർ വീട്ടിൽ റഷീദി(33)നെ ആണു പിടികൂടിയത്.

കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം കണ്ടെടുത്തതായും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരം ലഭിച്ചതായും എസ്ഐ വിനോദ് വലിയാട്ടൂർ പറഞ്ഞു. ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കർണാടക സ്വദേശിയായ അബ്ദുൽ നാസർ ഷംസാദ് (25) ആണു പരാതിക്കാരൻ.

English Summary: Karnataka Man Abduction Case, One Caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com