ADVERTISEMENT

തിരുവനന്തപുരം ∙ ലോക്‌ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ഇന്നലെ 2,535 പേർക്കെതിരെ കേസ്. 1,636 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ്– 451.

ജില്ല തിരിച്ചുള്ള കണക്ക് (കേസ്, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

∙ തിരുവനന്തപുരം സിറ്റി – 137, 117

∙ തിരുവനന്തപുരം റൂറൽ – 195, 145

∙ കൊല്ലം സിറ്റി – 236, 198

∙ പത്തനംതിട്ട – 125, 52

∙ കോട്ടയം – 451, 104

∙ ആലപ്പുഴ – 341, കണക്കു ലഭ്യമല്ല

∙ ഇടുക്കി – 269, 75

∙ എറണാകുളം സിറ്റി – 124, 125

∙ എറണാകുളം റൂറൽ – 313, 211

∙ തൃശൂർ സിറ്റി – 31, 17

∙ തൃശൂർ റൂറൽ – 99, 69

∙ പാലക്കാട് – 37, 31

∙ മലപ്പുറം – 24, 7

∙ കോഴിക്കോട് സിറ്റി – 

കണക്കു ലഭ്യമല്ല, 338

∙ കോഴിക്കോട് റൂറൽ – 33, 6

∙ വയനാട് – 48, 23

∙ കണ്ണൂർ – 50, 50

∙ കാസർകോട് – 22, 18

English summary: Kerala lockdown violation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com