ADVERTISEMENT

ബേക്കറികൾ തുറക്കാമോ ? 

ഇതു സംബന്ധിച്ചു ചിലയിടങ്ങളിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, ബേക്കറികൾ തുറക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

കോവിഡ് രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്? 

പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, തളർച്ച, ശ്വാസംമുട്ടൽ എന്നിവയാണു പ്രധാന ലക്ഷണങ്ങൾ 

രോഗലക്ഷണങ്ങളുണ്ടായാൽ എന്തു ചെയ്യണം? നേരിട്ട് ആശുപത്രിയിൽ പോകാമോ? 

തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ ദിശയിലോ ഫോണിൽ വിളിച്ച് അറിയിക്കുക. അവരുടെ നിർദേശപ്രകാരം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിൽ പോകരുത്. 

സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ചു കൈകഴുകിയാൽ എത്ര സമയം പ്രതിരോധശക്തി നിലനിൽക്കും? 

20 മിനിറ്റ് ഇടവേളയിലെങ്കിലും സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുന്നതാണു സുരക്ഷിതം. 

ആർടി ഓഫിസിൽ നിർത്തിവച്ച റജിസ്ട്രേഷനും ഇൻഷുറൻസ് പുതുക്കലും നീട്ടിവയ്ക്കുമോ? 

നീട്ടിവയ്ക്കും. തീയതി തീരുമാനിച്ചിട്ടില്ല. 

English summary: COVID 19 instructions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com