ADVERTISEMENT

തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 28 പേരും വിദേശത്തു നിന്നു വന്ന 27 പേരും ഉൾപ്പെടെ കേരളത്തിൽ ഇന്നലെ 57 പേർക്കു കോവിഡ്. 

ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം, കാസർകോട്– 14 വീതം, തൃശൂർ–9, കൊല്ലം–5, പത്തനംതിട്ട–4, തിരുവനന്തപുരം, എറണാകുളം– 3 വീതം, ആലപ്പുഴ, പാലക്കാട്– 2 വീതം, ഇടുക്കി–1. പാലക്കാട്ട് ആരോഗ്യ പ്രവർത്തകയ്ക്കും കൊച്ചിയിൽ എയർ ഇന്ത്യ ജീവനക്കാരിക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവർ 1326. നിലവിൽ ചികിത്സയിലുള്ളത് 708 പേർ. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 5 സ്ഥലങ്ങൾ കൂടി ഹോട്സ്പോട്ടായി; 

English summary: Fresh Covid cases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com