ADVERTISEMENT

തിരുവനന്തപുരം∙ ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 69.47 കോടിയുടെ ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് പദ്ധതി കാരണമൊന്നും വ്യക്തമാക്കാതെ റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സർക്കാരും പ്രതിപക്ഷവും രംഗത്തു വന്നിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു നൽകിയ കത്തിനുള്ള മറുപടിയിലാണു പദ്ധതി നടപ്പാക്കുമെന്നു കേന്ദ്രം വ്യക്തമാക്കിയത്. 

English summary: Sree Narayana Guru pilgrimage circuit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com