ADVERTISEMENT

നിയമസഭാംഗമെന്ന നിലയിൽ നാളെ 50 വർഷം തികയ്ക്കുകയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 11 തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരും കേരള നിയമസഭയിലേക്കു പോയിട്ടില്ല. രാഷ്ട്രീയ ജീവിതത്തിലെ അപൂർവ നാഴികക്കല്ല് പിന്നിടുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം.

ഉമ്മൻ ചാണ്ടി: അന്നത്തെ പാർട്ടി പ്രശ്നങ്ങൾക്കു ചാരക്കേസുമായി ഒരു ബന്ധവുമില്ല. ചാരക്കേസ് കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നാണു ഞാൻ പറഞ്ഞ ഒരേയൊരു കാര്യം.  സംഘടനാ തിരഞ്ഞെടുപ്പിൽ തുടങ്ങിയ അകൽച്ചയാണ് പാർട്ടിയിലെ പ്രശ്നങ്ങളുടെ യഥാർഥ കാരണം.

അവർ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ: ഞങ്ങൾ ഒരുമിച്ചാണ് നിയമസഭാ ജീവിതം തുടങ്ങിയത്. രാഷ്ട്രീയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും അദ്ദേഹത്തെ നയിച്ചു.

രമേശ് ചെന്നിത്തല: ഗ്രൂപ്പും അഭിപ്രായങ്ങളുമെല്ലാം പലപ്പോഴും വ്യത്യസ്തമായിരിക്കാം; പക്ഷേ ഉമ്മൻ ചാണ്ടിയും ഞാനും തമ്മിലൊരു രസതന്ത്രമുണ്ട്.

English summary: Oommen Chandy legislative career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com