ADVERTISEMENT

ന്യൂഡൽഹി ∙ ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‍ഡ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം കാസർകോട് ചട്ടഞ്ചാൽ ബെണ്ടിച്ചാൽ മൗവ്വൽ കോംപൗണ്ടിൽ ഇബ്രാഹിം സുഹൈൽ ഹാരിസിന്. 396 ൽ 261 മാർക്ക്; ദേശീയതലത്തിൽ 210–ാം റാങ്ക്. 

കൊല്ലം പേരൂർ സുബിരിയ മൻസിലിൽ അലൻ ബാബുവാണു രണ്ടാമത് (ദേശീയ റാങ്ക് 237). കൊല്ലം വെറ്റിലത്താഴം ഡീസന്റ് ജംക്‌ഷൻ മേലേമഠത്തിൽ ആദിത്യ ബൈജു കേരളത്തിൽ മൂന്നാമതാണ് (ദേശീയ റാങ്ക് 592).

English Summary: JEE advanced Ibrahim Suhail ranks one in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com