ADVERTISEMENT

തിരുവനന്തപുരം ∙ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയുമുണ്ട്. ഈസ്റ്റർ, കർക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ്.

പൊതു അവധി: ജനുവരി 2 മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, മാർച്ച് 11 ശിവരാത്രി, ഏപ്രിൽ 1 പെസഹ വ്യാഴം, 2 ദുഃഖവെള്ളി, 4 ഈസ്റ്റർ, 14 വിഷു, അംബേദ്കർ ജയന്തി, മേയ് 1 മേയ്ദിനം, 13 ഈദുൽ ഫിത്ർ, ജൂലൈ 20 ബക്രീദ്, ഓഗസ്റ്റ് 8 കർക്കടകവാവ്, 15 സ്വാതന്ത്ര്യദിനം, 19 മുഹറം, 20 ഒന്നാം ഓണം, 21 തിരുവോണം, 22 മൂന്നാം ഓണം, 23 നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, 28 അയ്യങ്കാളി ജയന്തി, 30 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2 ഗാന്ധിജയന്തി, 14 മഹാനവമി, 15 വിജയദശമി, 19 നബിദിനം, നവംബർ 4 ദീപാവലി, ഡിസംബർ 25 ക്രിസ്മസ്.

നിയന്ത്രിത അവധി: മാർച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 22 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമ ദിനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com