മാധ്യമങ്ങളുടെ വായ് മൂടാൻ ശ്രമം: വി.മുരളീധരൻ

1200-v-muraleedharan-
SHARE

പാലക്കാട് ∙ അഴിമതി വിവരം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാണു സംസ്ഥാന സർക്കാർ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. അടിയന്തരാവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ പൊരുതി ജയിച്ചവരാണ് ആർഎസ്എസുകാർ ഉൾപ്പെടെയുള്ളവർ. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പത്തിലൊന്നു ശേഷിയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചാലൊന്നും ഇത്തരം കരിനിയമം മൂലം ആരുടെയും വായ് മൂടിക്കെട്ടാനാകില്ല. ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA