ADVERTISEMENT

കൊച്ചി ∙ ഡിജിറ്റൽ ലോകത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്ത മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമം സമാപിച്ചു. 2 ദിവസത്തെ വെ‍ർച്വൽ ഉച്ചകോടിയിൽ 27 വിദഗ്ധർ സംവദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3000 പേർ പങ്കെടുത്തു.

കോവിഡ് കാലത്ത് എല്ലാ മേഖലയിലും അതിവേഗ ഡിജിറ്റൽവൽക്കരമാണു സംഭവിച്ചതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. സാധാരണക്കാർ വരെ സാങ്കേതികമായി വളരെ മുന്നോട്ടുപോയി. മാറ്റങ്ങൾ ഉൾക്കൊണ്ട് അവസരങ്ങളെ ഉപയോഗപ്പെടുത്തിയാൽ പ്രതിസന്ധി കാലഘട്ടത്തിലും നേട്ടങ്ങൾ കൊയ്യാമെന്നും വിലയിരുത്തി.  ഒടിടി പ്ലാറ്റ്ഫോം ‘ഫസ്റ്റ് ഷോസ്’ ആയിരുന്നു ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി– ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് – ‘അമൃത എഹെഡ്’ നോളജ് പാർട്നറായി. അക്കാമെ ആയിരുന്നു സഹപ്രായോജകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com