ADVERTISEMENT

മനോരമ ക്വിസിൽ (എംക്യു) ഡിസംബറിലും 5 മെഗാ വിജയികൾ. എം. വൽസല (ചിറയ്ക്കൽ, കണ്ണൂർ), ഫിദ ഫാത്തിമ (പാലോട്, തിരുവനന്തപുരം), കൃഷ്ണ നന്ദകുമാർ (പാലക്കാട്), കെ. ശിവപ്രസാദ് (വട്ടിയൂർക്കാവ്, തിരുവനന്തപുരം), ടി.സി. സ്കറിയ (ചങ്ങനാശേരി, കോട്ടയം) എന്നിവർക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കും.

കഴിഞ്ഞ മാസം 1500 പോയിന്റോ അതിലേറെയോ നേടിയവരിൽ നിന്നു നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. ദിവസേന 50 പോയിന്റോ അതിലേറെയോ നേടുന്നവരിൽ നിന്നു നറുക്കെടുക്കുന്ന 10 പേർക്ക് 1000 രൂപ വീതമുള്ള പ്രതിദിന സമ്മാനത്തിനു പുറമേയാണിത്. പ്രധാനമായും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായി ദിവസേന രാത്രി 8.55ന് ആണ് മനോരമ ക്വിസ്. പങ്കെടുക്കാനുള്ള വിശദ മാർഗനിർദേശങ്ങൾ മലയാള മനോരമ ആപ്പിലെ എംക്യു പേജിലുണ്ട്.

ഹെൽപ്‌ലൈൻ: 94950 80006, 0481 2587396 (ഞായറും പൊതുഅവധി ദിനങ്ങളുമൊഴികെ രാവിലെ 9.30 – 5.30).

Content Highlights: MQ mega winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com