ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിൽ‌ വീണ്ടും നേരിയ വ്യത്യാസം. തിരഞ്ഞെടുപ്പ് കമ്മിഷനു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നൽകിയ പുതിയ കണക്കനുസരിച്ച് 74.06% പേരാണ് പോളിങ് ബൂത്തിലെത്തി വോട്ടു ചെയ്തത്.

74.04% പേർ വോട്ടു ചെയ്തെന്നായിരുന്നു പ്രാഥമിക കണക്ക്. 2,74,46,039 വോട്ടർമാരിൽ 2,03,27,893 പേർ ബൂത്തിലെത്തി വോട്ടു ചെയ്തു. തപാൽ വോട്ടുകളുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ചേരുമ്പോൾ ഇനിയും ഉയരും. 2016 ലെ പോളിങ് 77.10% ആയിരുന്നു.

English Summary: Kerala Assembly Elections 2021 polling percentage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com