ഉറക്കം തൂങ്ങുന്ന പ്രസിഡന്റെന്ന് രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈബി ഈഡൻ

1200-hibi-eden
SHARE

കൊച്ചി ∙ ‘‘എന്തിനാണു നമുക്ക് ഇനിയും ഉറക്കം തൂങ്ങുന്ന ഒരു പ്രസിഡന്റ്’’. ഹൈബി ഈഡൻ എംപി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒറ്റ വരി പ്രതികരണം കോൺഗ്രസ് പ്രവർത്തകരിൽ പാർട്ടിയുടെ പരാജയം സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കു വഴിമരുന്നിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പരാജയം നേരിട്ട കോൺഗ്രസിൽ നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണു ഹൈബിയുടെ പോസ്റ്റ്. ‘‘സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണു പ്രകടിപ്പിച്ചത്. അതിനെക്കുറിച്ചു കൂടുതൽ പ്രതികരിക്കാനില്ല’’. ഹൈബി ‘മനോരമ’യോടു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA