ADVERTISEMENT
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സീനിൽ സംസ്ഥാനത്തു ബാക്കിയുള്ളത് 3.64 ലക്ഷം ഡോസ് മാത്രം. ഇന്നലെ 5 കേന്ദ്രങ്ങളിൽ മാത്രമാണു വാക്സീൻ നൽകിയത്. 1.75 ലക്ഷം ഡോസ് കൂടി ഉടൻ നൽകുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനിടെ, വാക്സീൻ സ്വന്തമായി വാങ്ങാനുള്ള ശ്രമങ്ങൾ സ്വകാര്യ ആശുപത്രികൾ തുടങ്ങി. കോവിൻ റജിസ്ട്രേഷനുള്ളവർക്കു മാത്രമായിരിക്കും വാക്സീൻ  നൽകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com