വി. മുരളീധരൻ മുട്ടിൽ സന്ദർശിക്കും

PTI30-06-2020_000162B
കേന്ദ്രമന്ത്രി വി. മുരളീധരൻ
SHARE

കൽപറ്റ ∙ മുട്ടിൽ സൗത്ത് വില്ലേജിൽ മരംമുറി നടന്ന പ്രദേശങ്ങൾ ഇന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നേതാക്കളായ കുമ്മനം രാജശേഖരൻ, എം.ടി. രമേശ് തുടങ്ങിയവരും ഒപ്പമുണ്ടാകും.

English Summary: V Muraleedharan to visit Muttil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA