ADVERTISEMENT

മട്ടാഞ്ചേരി ∙ വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങൾക്കു വേറിട്ട രൂപവും ഭാവവും പകർന്ന നടൻ രിസബാവ (60) വിട വാങ്ങി. നാടക, ചലച്ചിത്ര, ടിവി സീരിയൽ മേഖലകളിൽ അഭിനയമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ 8 നു കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ. കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുദർശനം ഒഴിവാക്കി.

English Summary: Actor Rizabawa passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com