നിയമസഭാ അക്രമക്കേസ്: വിടുതൽ ഹർജി തള്ളി

assembly
SHARE

തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. മന്ത്രിയടക്കം 6 പ്രതികളും വിചാരണ നേരിടണം. അടുത്ത മാസം 22ന് എല്ലാ പ്രതികളും ഹാജരാകാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടു. അന്നു വിചാരണയ്ക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു കുറ്റം ചുമത്തും.

Content Highlight: Kerala Assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA