ADVERTISEMENT

കൊച്ചി ∙ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമർത്തുന്ന നയമാണു സർക്കാർ സ്വീകരിക്കുന്നതെന്നും അതു നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിശദ പദ്ധതിരേഖയിൽ പറയുന്നതും വെബ്‌സൈറ്റിൽ പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതും കെ റെയിൽ എംഡി പറയുന്നതും വ്യത്യസ്തമാണ്– സതീശൻ പറഞ്ഞു.

ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ മതിയെന്ന ധാരണയിലാണു സ്‌കൂളുകളിൽ പഠനം നടന്നതെങ്കിലും ഇപ്പോൾ ഫോക്കസ് ഏരിയയുടെ പുറത്തുനിന്നു ചോദ്യം വരുമെന്നു പറഞ്ഞതു കുട്ടികളെ വിഷമിപ്പിക്കുന്നു. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

English Summary: Covid: VD Satheesan slams CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com