രാസവളം വില തൽക്കാലം കൂട്ടുന്നില്ലെന്നു ഫാക്ട്
Mail This Article
×
കൊച്ചി ∙ അസംസ്കൃത വസ്തുക്കൾക്കു തീവില ആണെങ്കിലും തൽക്കാലം രാസവളത്തിനു വില വർധിപ്പിക്കേണ്ടതില്ലെന്നു ഫാക്ട് തീരുമാനം. അതേസമയം, ഇഫ്കോ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ പല നിർമാതാക്കളും വില വർധന പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് ലോക്ഡൗണിനു ശേഷം ആഗോളതലത്തിൽ ആവശ്യം വർധിച്ചതോടെ രാസവളം നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില രണ്ടും മൂന്നും ഇരട്ടിയായി.
English Summary: FACT not to hike fertilizer price
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.