ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പിഎസ്‍സി യോഗം അംഗീകരിച്ചു. 14 ജില്ലകളിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള (നേരിട്ടും തസ്തികമാറ്റം മുഖേനയും) ലിസ്റ്റുകളാണ് അംഗീകരിച്ചത്. വരുംദിവസങ്ങളിൽ ഇവ പിഎസ്‍സിയുടെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യും. വെള്ളിയാഴ്ചയോടെ ഇതു പൂർണമായേക്കും.

Content Highlights: LDC rank list, Kerala PSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com