ADVERTISEMENT

പറവൂർ∙ ആർഎസ്എസിന്റെ ഉൾപ്പെടെ ഏത് പരിപാടിയിലും സിപിഎംകാർക്കു പങ്കെടുക്കാമോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പോയതു സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കണം. വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത വിവേകാനന്ദന്റെ പുസ്തകം തൃശൂരിൽ താൻ പ്രകാശനം ചെയ്തതാണു സിപിഎം വിവാദമാക്കിയതെന്നും 8 സിപിഎം നേതാക്കൾ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തുവിട്ടതിനു മറുപടി പറഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

English Summary: VD Satheesan on kozhikode mayor attending RSS program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com