പാലക്കാട് ∙ സ്വർണക്കടത്തു കേസിലെ പ്രതിയായ പി.എസ്.സരിത്ത് എച്ച്ആർഡിഎസിലെ (ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി) പിആർഒ ജോലി രാജിവച്ചു. എച്ച്ആർഡിഎസ് ഭാരവാഹികളെ പൊലീസ് അകാരണമായി നിരന്തരം ഉപദ്രവിക്കുന്ന സാഹചര്യത്തിൽ സ്വമേധയാ ആണ് രാജിയെന്നു പി.എസ്.സരിത്ത് അറിയിച്ചു.
English Summary: Sarith resigns from HRDS