മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിന്റെ മുഖത്ത് തെരുവുനായ കടിച്ചു

stray-dog
SHARE

എടപ്പാൾ (മലപ്പുറം) ∙‌ മാതാവിന്റെ മടിയിൽ ഇരുന്ന കുഞ്ഞിനുനേരെ തെരുവുനായയുടെ ആക്രമണം. കടിയേറ്റ് മുഖത്ത് സാരമായി പരുക്കേറ്റ 4 വയസ്സുകാരിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കല്ലിങ്ങൽ അബ്ദുല്ലക്കുട്ടിയുടെ മകൾ അമറിൻ മറിയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനു മുന്നിൽ മാതാവിന്റെ മടിയിലിരിക്കുമ്പോൾ പാഞ്ഞെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.

English Summary: Stray dog attacks child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}