ADVERTISEMENT

കോട്ടയം∙ സിഎംഎസ് കോളജ് റിട്ട. പ്രഫ. പെഗി കുരുവിള (78) യുഎസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അവിടെ. മാരാമൺ ആഞ്ഞിലിവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: കുമ്പനാട് പുത്തൻവീട്ടിൽ മലയിൽ പരേതനായ രാജു മാമ്മൻ. മക്കൾ: റേയ്ച്ചൽ, ലിസബെത്ത്, മാമ്മൻ. മരുമക്കൾ: ഐസക്, ജെനീറ്റ.

English Summary: CMS College Prof (Rt) Peggy Kuruvilla Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com