ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 4 വർഷത്തിനിടയിൽ രാജ്യത്ത് കള്ളക്കടത്ത് സ്വർണം ഏറ്റവും കൂടുതൽ പിടിച്ചത് കേരളത്തിൽ നിന്ന്. 3,431 കേസുകളിലായി 2,408 കിലോഗ്രാ സ്വർണമാണ് 2019 മുതൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ പിടിച്ചതെന്ന് കേന്ദ്രം ലോക്സഭയിൽ നൽകിയ കണക്ക് വ്യക്തമാക്കുന്നു. രാജ്യമാകെ 4 വർഷത്തിനിടെ പിടിച്ച സ്വർണത്തിന്റെ (11,294 കിലോ) 21 ശതമാനമാണിത്. തമിഴ്നാടാണ് രണ്ടാമത്, 1,788 കിലോഗ്രാം സ്വർണം, കേസുകൾ 3,192. 

gold-seizing-JPG

English Summary: 2,408 kilograms of gold seized within last 4 years in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com