നികുതി വർധന ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല: മന്ത്രി

KN Balagopal | File Photo: Manorama
കെ.എന്‍.ബാലഗോപാല്‍ (File Photo: Manorama)
SHARE

തിരുവനന്തപുരം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ‌. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്. കാരണം, 1960ലോ 1970ലോ വാങ്ങിയ നികുതി തന്നെ ഇപ്പോഴും വാങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വഴി ഇത്തവണ വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ല. എന്നാൽ‌, ചെറിയ പദ്ധതികൾ പ്രഖ്യാപിക്കും. പെൻഷൻ പ്രായം കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് ഒരു നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Tax hike will not affect people says minister KN Balagopal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS