‘സെനറ്റ്’ വിധി: അപ്പീലീന് നിയമോപദേശം

arif-mohammad-khan
SHARE

തിരുവനന്തപുരം ∙ കേരള സർവകലാശാലാ സെനറ്റിൽനിന്നു  15 അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നു ചാൻസലർ കൂടിയായ ഗവർണർക്കു നിയമോപദേശം ലഭിച്ചു.

ഗവർണറുടെ തീരുമാനം റദ്ദാക്കിയ വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധിയാണ് ഇതെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

English Summary: Legal opinion for appeal in kerala university senate verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS