കുട്ടികൾ ‘അടിച്ചു പൊളിക്കും’, കരുതിയിരിക്കണം; ചർച്ചയായി അധ്യാപകർക്കുള്ള ഡിപിഐ മുന്നറിയിപ്പ്

kasargod news
SHARE

കൊല്ലം /അടൂർ ∙ മധ്യവേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ ഫർണിച്ചറും മറ്റു സാമഗ്രികളും വിദ്യാർഥികൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കാണിച്ച് ഉത്തരവ് ഇറക്കി. മുൻവിധിയോടെയുള്ള ഉത്തരവ് അധ്യാപകർക്ക് ഇടയിൽ ചർച്ചയായി.

English Summary : Warning to teachers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA