ADVERTISEMENT

തൃശൂർ ∙ നാടകകൃത്തും സംവിധായകനുമായ ഗോപിനാഥ് കോഴിക്കോട്, സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരൻ, ചെണ്ട / ഇടയ്ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ എന്നിവർക്കു കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ). 17 പേരെ അവാർഡിനും 22 പേരെ ഗുരുപൂജ പുരസ്കാരത്തിനും തിരഞ്ഞെടുത്തു (30,000 രൂപ വീതം).    

1. വത്സൻ നിസരി, 2. ബാബു അന്നൂർ, 3. സുരേഷ് ബാബു ശ്രിസ്ഥ, 4. ലെനിൻ ഇടക്കൊച്ചി, 5. രജിത മധു, 6. കോട്ടയ്ക്കൽ മുരളി, 7. കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, 8. ബിജുല ബാലകൃഷ്ണൻ, 9. പാലക്കാട് ശ്രീറാം എന്നിവർ.

അവാർഡ് ജേതാക്കൾ: വൽസൻ നിസരി, ബാബു അന്നൂർ, സുരേഷ്ബാബു ശ്രീസ്ഥ, ലെനിൻ ഇടക്കൊച്ചി, രജിത മധു, കോട്ടയ്ക്കൽ മുരളി (എല്ലാവരും നാടകം), കലാമണ്ഡലം ഷീബ കൃഷ്ണകുമാർ (മോഹിനിയാട്ടം), ബിജുല ബാലകൃഷ്ണൻ (കുച്ചിപ്പുഡി), പാലക്കാട് ശ്രീറാം (ശാസ്ത്രീയ സംഗീതം), തിരുവിഴ വിജു എസ്.ആനന്ദ് (വയലിൻ), ആലപ്പുഴ എസ്.വിജയകുമാർ (തവിൽ), പ്രകാശ് ഉള്ള്യേരി (ഹാർമോണിയം), വിജയൻ കോവൂർ, എൻ.ലതിക (ഇരുവരും ലളിത സംഗീതം), കലാമണ്ഡലം രാധാമണി (തുള്ളൽ), കലാമണ്ഡലം രാജീവ് (മിഴാവ്), എസ്.നോവൽ രാജ് (കഥാപ്രസംഗം). 

ഗുരുപൂജ പുരസ്കാര ജേതാക്കൾ: മേപ്പയൂർ ബാലൻ, കെ.ഡി.ആനന്ദൻ, തൃക്കാക്കര വൈ.എൻ.ശാന്താറാം, കെ.വിജയകുമാർ, വൈക്കം ആർ.ഗോപാലകൃഷ്ണൻ, ശിവദാസ് ചേമ‍ഞ്ചേരി, ഉസ്താദ് അഷറഫ് ഹൈദ്രോസ്, മാതംഗി സത്യമൂർത്തി (സംഗീതം), പൂച്ചാക്കൽ ഷാഹുൽ, വെൺകുളം ജയകുമാർ, തൃശൂർ വിശ്വം, ബാബു കിളിരൂർ, ടി.പി.ഭാസ്കര പൊതുവാൾ, കുളത്തൂർ ലാൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, പൊൻകുന്നം സെയ്ത്, അരിവാൾ ജോൺ, ആർട്ടിസ്റ്റ് രാംദാസ് വടകര (നാടകം), കവടിയാർ സുരേഷ് (നൃത്തനാടകം), കലാമണ്ഡലം കല്ലുവഴി വാസു (കഥകളി), കലാനിലയം കുഞ്ചുണ്ണി (കഥകളിച്ചെണ്ട), തണ്ണീർമുക്കം സദാശിവൻ (കഥാപ്രസംഗം).

1. തിരുവിഴ വിജു എസ്.ആനന്ദ്, 2. ആലപ്പുഴ എസ്.വിജയകുമാർ, 3. പ്രകാശ് ഉള്ള്യേരി, 4. വിജയൻ കോവൂർ, 5. എൻ.ലതിക, 6. കലാമണ്ഡലം രാധാമണി, 7. കലാമണ്ഡലം രാജീവ്, 8. എസ്.നോവൽ രാജ്.

English Summary : Kerala Sangeetha Nataka Akademi awards 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com