രാഹുൽ 11ന് വയനാട്ടിൽ

rahul-gandhi-6
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 11നു വയനാട് സന്ദർശിക്കും. എംപി സ്ഥാനത്തു നിന്ന് അയോഗ്യനായ ശേഷം വയനാട്ടിലേക്കുള്ള രാഹുലിന്റെ ആദ്യ സന്ദർശനമാണിത്. 

അയോഗ്യതയ്ക്കു വഴിയൊരുക്കിയ 2019 ലെ പ്രസംഗം നടത്തിയ കർണാടകയിലെ കോലാറിലേക്ക് ഈ മാസം 9ന് അദ്ദേഹം വീണ്ടുമെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. 

English Summary: Rahul Gandhi in Wayanad on April 11

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA