ADVERTISEMENT
കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷൻ കെ.വി. വിദ്യാർഥികൾക്കായി ഇംഗ്ലിഷ് വ്യാകരണം, വ്യക്തിത്വ വികസനം, നൈപുണ്യ  വികാസം തുടങ്ങിയ അഞ്ച് വ്യത്യസ്ത വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ പരിശീലന പരമ്പര നടത്തുന്നു. ഇതിലെ ആദ്യ പരിപാടി ഇംഗ്ലിഷ് വ്യാകരണ പരിശീലനമായ ഫൺ ഗ്രാം മേയ് 8 ന് വൈകിട്ട് 7.30 ന് നടക്കും. റജിസ്ട്രേഷൻ www.kvpf.in മുഖേന. വിവരങ്ങൾക്ക്: 9495941966, 9446405492
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com