തിരുവനന്തപുരം∙ ഒരു മാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്നു തുടങ്ങും. മൂന്നു മാസത്തെ പെൻഷൻ കുടിശികയുള്ളതിലാണ് ഒരു മാസത്തേതു നൽകുന്നത്. 1600 രൂപ വീതം 64 ലക്ഷത്തോളം പേർക്കാണ് പെൻഷൻ. ഒരാഴ്ചയ്ക്കകം വിതരണം പൂർത്തിയാവും. പെൻഷൻ നൽകാൻ 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
English Summary : Welfare pension distribution